2013, ഡിസംബർ 14, ശനിയാഴ്‌ച

പാസ്പോര്‍ട്ട്


പറന്നുയരാന്‍
പതിച്ചു കിട്ടിയ
സ്വാതന്ത്ര്യം
പണയം വെക്കാന്‍
പ്രവാസിക്കൊരു
പാസ്സ് ബുക്ക്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ