2013, ഡിസംബർ 22, ഞായറാഴ്‌ച

പോസ്റ്റ്‌ കാര്‍ഡ്പൊതിഞ്ഞു വെച്ച
പകയും
വിഷം പുരട്ടിയ  
വാക്കും
കൂട്ടിനില്ലാത്തവര്‍ക്ക്
സൌഹൃദത്തെ
ഓര്‍മപ്പെടുത്താന്‍
ഒരു മഞ്ഞ ക്കാര്‍ഡ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ