2013, ഡിസംബർ 15, ഞായറാഴ്‌ച

കണ്ണീര്


കടുകോളം പോന്നൊരു 
കണ്ണീര്‍ തുള്ളിയില്‍ 
കടലോളം കള്ളങ്ങളുടെ
കൊട്ടും കുരവയും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ