2013, ഡിസംബർ 11, ബുധനാഴ്‌ച

വെള്ളം


 കുഴിച്ചിട്ടും
കുഴിച്ചിട്ടും
കാണാതെ
വെള്ളം

പെയ്തിട്ടും
പെയ്തിട്ടും
തീരാതെ
മഴ 

2 അഭിപ്രായങ്ങൾ:

  1. ഇവിടെ എത്താൻ ക്ഷണിക്കുകയും വഴി കാട്ടി തരികയും
    ചെയ്തതിൽ ഏറെ സന്തോഷമുണ്ട് ...നന്മകൾ നേരുന്നു ....
    കവിത ചിന്തിക്കുന്നവർക്കൊരു സൂചനയാണ് .ഈ വരികൾക്ക് മണ്ണിനേക്കാൾ ഇന്നു ചേർച്ച മനുഷ്യനോടാണ് .ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  2. മാഷാ അല്ലാഹ് .. നല്ലൊരു ബോളഗ് ,

    മറുപടിഇല്ലാതാക്കൂ