2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

അച്ചാറ്വിട്ടു പോരുമ്പോഴും
പൊതിഞ്ഞു തന്നിരുന്നു....
പ്രണയത്തിന്റെ മണമുള്ള
മുടിയിഴകള്‍ ഒളിപ്പിച്ച
നിറമുള്ള അച്ചാറും
വിരഹത്തിന്റെ എരിവുള്ള
കുറെ ഓര്‍മകളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ