2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

മുളകൂര്‍ത്ത മുള്ളുകള്‍ വീശി
കാത്തു വെച്ചെങ്കിലും
കാറ്റിലാടിപ്പോയ ജീവിതം ...
പൂര്‍ത്തിയായെ ന്നറിയിച്ചത്
പറന്നു വന്നൊരു
പൂക്കാല മായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ