2014, ജനുവരി 25, ശനിയാഴ്ച
ലോട്ടറി
ഇന്നെനിക്കു
ലോട്ടറി യടിക്കണേ...
എന്ന് ഉച്ചത്തില്‍ പ്രാര്‍ഥിച്
പുറത്തിറങ്ങുമ്പോള്‍
കൈ നീട്ടിയ ഭിക്ഷക്കാരനോട്
"പോയി വല്ല തൊഴിലും ചെയ്യെടോ"
എന്ന് കയര്‍ക്കുന്നത് കേട്ടാണ്
ദൈവം പൊട്ടി ചിരിച്ചത്
1 അഭിപ്രായം:
ഷാജി കെ എസ്
2014, ഒക്ടോബർ 27 11:11 AM
ലോകം അങ്ങനൊക്കെയാണ്.
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ലോകം അങ്ങനൊക്കെയാണ്.
മറുപടിഇല്ലാതാക്കൂ