2014, ജനുവരി 10, വെള്ളിയാഴ്‌ച

ചേമ്പിലകാടും കടലും
കുടിച്ചു തീര്‍ത്തൊരു
പേമാരിയെ
കാത്തു വെച്ചതൊരു
കുഞ്ഞു ചേമ്പില മാത്രം