കുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ജൂൺ 26, ശനിയാഴ്‌ച

കറുപ്പ്

കിഴക്കോട്ടുള്ള റോഡിലൂടെയാണ്‌ നടന്നു നീങ്ങിയത്
ഒടുവില്‍ ചെന്നെത്തിയത്
വടക്കൊരു കുന്നിന്‍ മുകളില്‍
ചുവന്ന മണ്‍ന്നായിട്ടും ആളുകള്‍
അതിനെ കരീ കുന്നു എന്ന് വിളിച്ചു
ഒരു പക്ഷെ അവിടെ വിളയുന്നതും വില്‍കുന്നതും
"
കറുപ്പ്" ആയതുകൊണ്ടാവാം...........