2013, മേയ് 27, തിങ്കളാഴ്‌ച

ഉമ്മ......ഞാന്‍  ചോദിച്ചത്
ഒരുമ്മ യാണ്  - പക്ഷെ
അതിനിടയിലെപ്പഴോ
അവളെന്റെ
കുഞ്ഞുങ്ങളുടെ മുഴുവന്‍
'ഉമ്മ' യായി