2013 ജനുവരി 26, ശനിയാഴ്‌ച
പച്ചപ്പ്
പെരുവഴിയില്‍
പടര്‍ന്ന്
പൊരിവെയിലില്‍
പന്തലൊരുക്കിയ
പേരാലിനെ
പറിച്ചെടുത്ത്
പുതുപണത്തിന്റെ
പെരുമ പറയാന്‍
പൂമുഖത്തില്‍
പ്രതിഷ്ടിച്ച
പ്ലാസ്റ്റിക് പാത്രത്തില്‍
പൂട്ടിയിടുമ്പോഴും
പറഞ്ഞത്
പ്രകൃതിയുടെ
പച്ചപ്പിനെ
പടരാനനുവദിക്കുക
(എന്നായിരുന്നു)
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം